cinema

ജന്മദിനത്തിന് മുന്നോടിയായി ഭര്‍ത്താവിന്റെ വക ഷീലുവിന് മിനികൂപ്പര്‍ സമ്മാനം; നിര്‍മ്മാതാവ് കൂടിയായ എബ്രഹാം മാത്യു നടിക്ക് നല്കിയത് 46 ലക്ഷം വില വരുന്ന മിനികൂപ്പര്‍ കണ്‍ട്രിമാന്‍

നഴ്‌സിങ് മേഖലയില്‍ നിന്നാണ് സിനിമയിലേക്കെത്തിയ നടിയാണ് ഷീലു എബ്രഹാം. ഒരു നര്‍ത്തകികൂടിയായ ഷീലു ഇതിനകം നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഇപ്പോളിതാ ജന്മദിനത്തിന് മുന...